Quote 3

സ്നേഹം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. അത് കിട്ടാതെ വളരുന്ന മക്കൾ സമൂഹത്തിനോട് പ്രതിബദ്ധത ഇല്ലാതെ വളരാൻ സാധ്യത ഉള്ളത് പോലെ, പരസ്പരം സ്നേഹിക്കാത്ത അല്ലെങ്കിൽ സ്നേഹം പ്രകടിപ്പിക്കാത്ത ഭാര്യാ ഭർത്താക്കന്മാർ അവരുടെ ജീവിതം കളഞ്ഞു കുളിക്കുന്നത് പോലെയാണ്. കൈ വിട്ടു പോയ സമയവും വാ വിട്ടു പോയ വാക്കും ഒരുപോലെയാണ്, രണ്ടും തിരിച്ചെടുക്കാൻ ആകില്ല.അത് കൊണ്ട്, ഉള്ള ജീവിതത്തിൽ ഭർത്താവ് ഭാര്യയോടും ഭാര്യ ഭർത്താവിനോടും മനസിലുള്ള സ്നേഹം പ്രടിപ്പിക്കട്ടെ. അത് കണ്ട് അടുത്ത തലമുറ വളരട്ടെ. … Continue reading Quote 3